Announcements



Latest News

07/20/12

ജൂലൈ 7 ന്‍റെ മാര്‍ച്ചും ധര്‍ണയും കെ എസ ടി എ ജില്ലാ സെക്രട്ടറി രാഘവന്‍ മാസ്റ്റര്‍ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.

[ read more .. ]

 

District march 2012 july7

07/20/12

District march 2012 july7 ….

ജൂലൈ 7 ന്‍റെ മാര്‍ച്ചും ധര്‍ണയും കെ എസ ടി എ നേതാക്കന്‍മാര്‍ നയിക്കുന്നു….
..മാര്‍ച്ചിനും ധര്‍ണക്കും നിരവധി അധ്യാപകര്‍ പങ്കെടുത്തു…..

[ read more .. ]

 

july 7…..

07/4/12

പങ്കെടുക്കൂ വിജയിപ്പിക്കൂ ……………..!
പൊതുവിദ്യാഭ്യാസം തകര്‍ക്കാന്‍ ശ്രമിക്കുന്ന യു ഡി എഫ് സര്‍ക്കാരിനെ പ്രതിരോധിക്കൂ

[ read more .. ]

 

district convention

07/4/12

കേരളത്തിലെ  പൊതുവിദ്യാഭ്യാസരംഗം ഗുരുതരമായ  പ്രതിസന്ധി  നേരിടുകയാണ്. അധികാരത്തിലേറിയ നാള്‍ മുതല്‍ ഈ മേഖലയില്‍ അസ്വസ്ഥതകളും ആശങ്കകളും സൃഷ്ടിച്ച്  തകര്‍ക്കാനാണ് യു ഡി എഫ്  സര്‍ക്കാര്‍ ശ്രമിക്കുന്നത്.ശരിയായ ആലോചനളും ചര്‍ച്ചകളും കൂടാതെ സര്‍ക്കാര്‍ നടത്തുന്ന പരിഷ്ക്കാരങ്ങള്‍ എല്ലാം പൊതുവിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് വഴി ഒരുക്കും.

[ read more .. ]

 

 


Older updates here »